shiv sena says bjp may not get magic number<br />ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് കടന്നു കൊണ്ടിരിക്കെ കൂട്ടിയും കിഴിച്ചുമുളള കണക്കെടുപ്പിലാണ് രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും. 2014 ലെ അത്ഭുത പ്രകടനം എന്‍ഡിഎയ്ക്ക് ഇത്തവണ കാഴ്ച്ച വെക്കാന്‍ കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.<br />